1. അന്താരാഷ്ട്ര തലത്തിൽ തദ്ദേശ ഭാഷാവർഷമായി ആചരിക്കാൻ ( Year of Indigenous Languages) ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരുക്കുന്ന വർഷം? [Anthaaraashdra thalatthil thaddhesha bhaashaavarshamaayi aacharikkaan ( year of indigenous languages) aikyaraashdra samghadana thiranjedutthirukkunna varsham?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
2019
തദ്ദേശീയ ജനതയ്ക്കായുള്ള ദിനം ഒാഗസ്റ്റ് 9 ആണ്. മാതൃഭാഷാ ദിനമായി ആചരിക്കുന്നത് ഫെബ്രുവരി 21. യു.എൻ. ഒൗദ്യോഗിക ഭാഷകളായി സ്വീകരിച്ചവയ്ക്കെല്ലാം അന്താരാഷ്ട്ര തലത്തിൽ ദിനാചരണമുണ്ട്. ഫ്രഞ്ച് ഭാഷാ ദിനം- മാർച്ച് 20, ചൈനീസ് ഭാഷാ ദിനം-ഏപ്രിൽ 20, ഇംഗ്ലീഷ്,സ്പാനിഷ് ഭാഷാ ദിനം- ഏപ്രിൽ 23, റഷ്യൻ ഭാഷാ ദിനം-ജൂൺ 6, അറബി ഭാഷാ ദിനം-ഡിസംബർ 18.