1. എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന രാജ്യം? [Ettaamathu thiyettar olimpiksinu aathithyam vahikkunna raajyam?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 12.56 am
    ഇന്ത്യ
    2018-ലാണ് എട്ടാമത് തിയേറ്റർ ഒളിമ്പിക്സ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകങ്ങളും ചിത്രപ്രദർശനവുമടക്കമുള്ളവയാണ് തിയേറ്റർ ഒളിമ്പിക്സിൽ അരങ്ങേറുക. നാഷണൽ സ്കൂൾ ഒാഫ് ഡ്രാമയും സാസ്കാരിക മന്ത്രാലയവും സംയുക്തമായാണ് ഒളിമ്പിക്സിന് നേതൃത്വം നൽകുക. 1993-ൽ ഗ്രീസിലെ ഡെൽഫിയിലാണ് ആദ്യ തിയേറ്റർ ഒളിമ്പിക്സ് നടന്നത്. 2016-ൽ ഏഴാമത്തെ തിയേറ്റർ ഒളിമ്പിക്സ് പോളണ്ടിൽ നടന്നു.
Show Similar Question And Answers
QA->എട്ടാമത് ജി 2 ഉച്ചകോടി നടന്നത് എവിടെ ?....
QA->2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം?....
QA->സാഫ് ഗെയിംസ് 2017 ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം ? ....
QA->ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ?....
QA->ഒളിമ്പിക്സിന് വേദിയാകുന്ന ബ്രസീൽ അല്ലാത്ത മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യം ? ....
MCQ->എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന രാജ്യം?....
MCQ->2020 ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം?....
MCQ->ഇത്തവണ ആദ്യമായി നടക്കുന്ന SAARC അഗ്രിക്കള്‍ച്ചര്‍ കോപ്പറേറ്റീവ് ബിസിനസ് ഫോറത്തിന് ആതിഥ്യം വഹിച്ച രാജ്യം....
MCQ->2016 ൽ ഒളിമ്പിക്സിന് വേദിയായ രാജ്യം?....
MCQ->കേരളത്തിൽ പോതുമേഖലയിലെ ആദ്യ സിനിമാ തിയേറ്റർ ഏവിടെ സ്ഥാപിതമായി ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions