1. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2017 ഒാഗസ്റ്റിൽ? [Kvittu inthya samaratthinte ethraamathu vaarshikamaanu 2017 oaagasttil?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
75
1942 ഒാഗസ്റ്റ് 9-നാണ് ക്വിറ്റ് ഇന്ത്യ സമരം തുടങ്ങിയത്. 1942 ഒാഗസ്റ്റ് 8-ന് ഗാന്ധിജിയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്തത്. ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യമാണ് 'Do or Die'.