1. ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം സ്ഥാപിതമായത് ഏത് രാജ്യത്താണ്? [Lokatthe ettavum neelameriya thookkupaalam sthaapithamaayathu ethu raajyatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്വിറ്റ്സർലൻഡിൽ
സ്വിറ്റ്സർലൻഡിലെ സെർമാറ്റിലാണ് 494 മീറ്റർ നീളമുള്ള തൂക്കുപാലം സ്ഥാപിച്ചിരിക്കുന്നത്. ഒാസ്ട്രിയയിലെ 405 മീറ്റർ നീളമുള്ള തൂക്കുപാലത്തിന്റെ റെക്കോഡാണ് ഈ പാലം മറികടന്നത്. തറനിരപ്പിൽനിന്ന് 85 മീറ്റർ ഉയരത്തിലാണ് സ്വിറ്റ്സർലൻഡിലെ പാലമുള്ളത്.