1. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2017 ഒാഗസ്റ്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതാര്? [Aaphrikkan raajyamaaya keniyayil 2017 oaagasttil nadanna prasidantu thiranjeduppil vijayicchathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉഹുരു കെനിയാറ്റ
കെനിയയുടെ നാലാമത് പ്രസിഡന്റാണ് ഉഹുരു കെനിയാറ്റ. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലാണ് ആദ്യമായി പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 54 ശതമാനം വോട്ടാണ് കെനിയാറ്റയ്ക്ക് ഇത്തവണ ലഭിച്ചത്. കെനിയയുടെ ആദ്യ പ്രസിഡന്റായ ജോമോ കെനിയാറ്റയുടെ മകനാണ് ഉഹുരു. റെയില ഒഡിങ്കയായിരുന്നു ഇത്തവണ ഉഹുരുവിന്റെ മുഖ്യ എതിരാളി. ഇദ്ദേഹത്തിന് 44.74 ശതമാനം വോട്ട് ലഭിച്ചു.