1. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതുക്കി നിശ്ചയിച്ച പാലിന്റെ ഗുണനിലവാര മാനദണ്ഡപ്രകാരം പശുവിൻ പാലിൽ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ മിനിമം അളവ്? [Desheeya bhakshyasurakshaa athoritti puthukki nishchayiccha paalinte gunanilavaara maanadandaprakaaram pashuvin paalil undaayirikkenda kozhuppinte minimam alav?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    3.2 ശതമാനം
    60 വർഷങ്ങൾക്കിടെ ആദ്യമായാണ് പാലിന്റെ ഗുണനിലവാര മാനദണ്ഡം പുതുക്കി നിശ്ചയിക്കുന്നത്. പശുവിൻ പാലിന് രാജ്യമൊട്ടാകെ ഒരേ മാനദണ്ഡമാണ് നിശ്ചയിച്ചിരിക്കുന്നത്. ആട്ടിൻ പാലിന് കേരളത്തിൽ മൂന്നര ശതമാനവും തമിഴ്നാട്ടിലും കർണാടകയിലും മൂന്നു ശതമാനവും കൊഴുപ്പുണ്ടായിരിക്കണമെന്നാണ് പുതിയ മാനദണ്ഡം. എരുമപ്പാലിന് തെക്കേ ഇന്ത്യയിലാകെ 5 ശതമാനം കൊഴുപ്പുണ്ടായിരിക്കണം.
Show Similar Question And Answers
QA->രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം?....
QA->സ്വിസ് സംഘടനയായ’ ഐ ക്യു എയർ’ തയ്യാറാക്കിയ 2021ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള തലസ്ഥാനനഗരം?....
QA->തിമിങ്ങലതിന്റെ ശരീരത്തില് ‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത് ?....
QA->തിമിങ്ങലതിന്റെ ശരീരത്തില് ‍ രൂപം കൊള്ളുന്ന കൊഴുപ്പിന്റെ പേരെന്ത്....
QA->SPC പദ്ധതിയിൽ ഒരു പ്ലാറ്റൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കേഡറ്റുകളുടെ എണ്ണം?....
MCQ->ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതുക്കി നിശ്ചയിച്ച പാലിന്റെ ഗുണനിലവാര മാനദണ്ഡപ്രകാരം പശുവിൻ പാലിൽ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ മിനിമം അളവ്?....
MCQ->റിസര്‍വ് ബാങ്ക് ഏപ്രില്‍ നാലിന് പുതുക്കി നിശ്ചയിച്ച റിപ്പോ നിരക്ക് എത്രയാണ്?....
MCQ->എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സ്ത്രീകൾ കരകൗശല വിദഗ്ധർ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ശരിയായ അവസരങ്ങൾ നൽകുന്നതിനുമായി “AVSAR” എന്ന ഒരു സംരംഭം ആരംഭിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?....
MCQ->മംഗാർ കുന്നിനെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ദേശീയ സ്മാരക അതോറിറ്റി പ്രഖ്യാപിച്ചു. മംഗാർ കുന്ന് സ്ഥിതി ചെയ്യുന്നത് _____ ആണ്.....
MCQ->ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution