1. റിസര്‍വ് ബാങ്ക് ഏപ്രില്‍ നാലിന് പുതുക്കി നിശ്ചയിച്ച റിപ്പോ നിരക്ക് എത്രയാണ്? [Risarvu baanku epril naalinu puthukki nishchayiccha rippo nirakku ethrayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
6
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഫെബ്രുവരിയില്‍ ഇത് കാല്‍ ശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്ക് കുറയുമ്പോള്‍ ബാങ്ക് വായ്പകളുടെ പലിശ കുറയാറുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.