ഏപ്രില്‍ 1
ഹോളോഗ്രാം അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍. ഏപ്രില്‍ 1മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ പുതിയ നമ്പര്‍ പ്ലേറ്റ് അധിക ചെലവില്ലാതെ നല്‍കണമെന്നാണ് നിര്‍ദേശം. ഇളക്കി മാറ്റാന്‍ കഴിയാത്തവിധത്തിലായിരിക്കും പുതിയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.