1. പുതിയ രീതി പ്രകാരം വടക്കുതെക്ക് ദിശയിലുള്ള ദേശീയ പാതകളുടെ നമ്പര്‍ [Puthiya reethi prakaaram vadakkuthekku dishayilulla desheeya paathakalude nampar]
Answer: ഇരട്ട അക്കത്തിലുള്ള നമ്പര്‍ ഉള്ളവയായിരിക്കും. കിഴക്കുനിന്ന് പടിഞ്ഞാറോട്ടുപോകുന്തോറും നമ്പരിന്റെ മൂല്യം വര്‍ധിക്കും. [Iratta akkatthilulla nampar ullavayaayirikkum. Kizhakkuninnu padinjaarottupokunthorum namparinte moolyam vardhikkum.]