1. ഇന്ത്യയുടെ എ സാറ്റ് മിസൈല്‍ പരീക്ഷണ പദ്ധതിയുടെ പേര്? [Inthyayude e saattu misyl pareekshana paddhathiyude per?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മിഷന്‍ ശക്തി
മാര്‍ച്ച് 27-നാണ് ആന്റി സാറ്റലൈറ്റ് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ വികസിപ്പിച്ചത് ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉണ്ടായിരുന്നത്. ഒഡിഷയിലെ കലാം ദ്വീപിലുള്ള ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഐലന്റ് ലോഞ്ച് കോംപ്ലക്‌സില്‍നിന്നായിരുന്നു എ സാറ്റിന്റെ വിക്ഷേപണം. ഇന്ത്യ അടുത്തിടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ച ഒരു മൈക്രോസാറ്റിനെ തകര്‍ത്താണ് എ സാറ്റ് വിജയം കൈവരിച്ചത്.