1. 5G നെറ്റ് വര്‍ക്ക് കവറേജ് ലഭിച്ച ലോകത്തെ ആദ്യ ജില്ല? [5g nettu varkku kavareju labhiccha lokatthe aadya jilla?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഷാങ്ഹായ്(ചൈന)
മാര്‍ച്ച് 30-നാണ് 5 G നെറ്റ് വര്‍ക്കിന്റെ ട്രയല്‍ റണ്‍ ഷാങ്ഹായിലെ ഹോങ്കാവുവില്‍ നടന്നത്. 4G നെറ്റ് വര്‍ക്കിനേക്കാള്‍ പത്തുമുതല്‍ നൂറിരട്ടിവരെ വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാക്കുന്നതാണ് 5G നെറ്റ് വര്‍ക്ക്. ഈ വര്‍ഷാവസാനമാവുമ്പോഴേക്ക് 10,000 ഫൈവ് ജി ബേസ് സ്‌റ്റേഷനുകള്‍ ഈ ജില്ലയില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. 2019 ഏപ്രില്‍ 5-ന് പൂര്‍ണ തോതില്‍ 5G നെറ്റ്‌വര്‍ക്ക് സാധ്യമാക്കുമെന്ന് ദക്ഷിണ കൊറിയയും പ്രഖ്യാപിച്ചിട്ടുണ്ട്.