1. ജപ്പാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന സാമ്രാജ്യത്തിന്റെ പേര്? [Jappaanil‍ puthuthaayi chumathalayel‍kkunna saamraajyatthinte per?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    റേയ്‌വ
    ചക്രവര്‍ത്തി ഭരണം നിലനില്‍ക്കുന്ന ജപ്പാനില്‍ ഹെയ്‌സെയ് സാമ്രാജ്യത്തിന്റെ കാലാവധി ഏപ്രിലോടെ പൂര്‍ത്തിയാവും. അകിഹിതോ ചക്രവര്‍ത്തിയാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്. ഇദ്ദേഹത്തിന്റെ ഭരണ കാലാവധി അവസാനിക്കുന്നതോടെ 2019 മേയ് 1-ന് റെയ്‌വ സാമ്രാജ്യം നിലവില്‍ വരും. കല്‍പനയും സൗഹാര്‍ദവും എന്നാണ് റെയ്‌വ എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ഥം. പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് പുതിയ സാമ്രാജ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. ആധുനിക ജപ്പാന്റെ ചരിത്രത്തില്‍ നാല് സാമ്രാജ്യങ്ങളാണ് ഇതുവരെ ഉള്ളത്. മെയ്ജി(1868-1912), തയ്‌ഷോ(1912-1926), ഷോവ(1926-1989), ഹെയ്‌സെയ്(1989-2019)
Show Similar Question And Answers
QA->ദ്വീപുകളുടെ നഗരമായ ജപ്പാനില് എത്ര ദ്വീപുകളുണ്ട്?....
QA->ജപ്പാനില് ‍ ഇന്ത്യന് ‍ ഇന് ‍ ഡിപെന് ‍ ഡന് ‍ സ് ലീഗ് സ്ഥാപിച്ചത് ആര് ?....
QA->കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ?....
QA->സാമൂഹിക-വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനായി പുതുതായി കൂട്ടിച്ചേർക്കപെട്ട അനുഛേദം?....
QA->സാമൂഹിക-വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനായി പുതുതായി കൂട്ടിച്ചേർക്കപെട്ട അനുഛേദം?....
MCQ->ജപ്പാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന സാമ്രാജ്യത്തിന്റെ പേര്?....
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?....
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?....
MCQ->18 പേര്‍ 28 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കാന്‍ എത്ര പേര്‍ വേണം?....
MCQ->15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution