1. സാമൂഹിക-വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനായി പുതുതായി കൂട്ടിച്ചേർക്കപെട്ട അനുഛേദം? [Saamoohika-vidyaabhyaasa paramaayi pinnaakkam nilkkunna janathaye soochippikkunnathinaayi puthuthaayi kootticcherkkapetta anuchhedam?]
Answer: അനുഛേദം 342 എ [Anuchhedam 342 e]