1. ജൂലായ് 24-ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു? [Joolaayu 24-nu anthariccha yu. Aar. Raavu ethu ramgatthe prashastha vyakthiyaayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബഹിരാകാശ ഗവേഷണം
    ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗൈസേഷന്റെ (ഐ.എസ്.ആർ.ഒ.) നാലാമത് ചെയർമാനായിരുന്നു ഉഡുപ്പി രാമചന്ദ്ര റാവു. ഇന്ത്യയുടെ ആദ്യ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട 1975-ൽ വിക്ഷേപിച്ചത് റാവുവിന്റെ മേൽനോട്ടത്തിലായിരുന്നു. 2017-ൽ പദ്ഭൂമ വിഭൂഷൺ ലഭിച്ചു. 1976-ൽ പദ്മ ശ്രീ നേടിയിരുന്നു .വാഷിങ്ടൺ ആസ്ഥാനമായുള്ള സൊസൈറ്റി ഒാഫ് സാറ്റലൈറ്റ് പ്രൊഫഷണൽസ് ഇന്റർനാഷണലിന്റെ 2013-ലെ സാറ്റലൈറ്റ് ഹാൾ ഒാഫ് ഫെയിം നേടിയ ഏക ഇന്ത്യൻ ശാസ്ത്രജ്ഞനാണ് റാവു.
Show Similar Question And Answers
QA->2020 – ഓഗസ്റ്റിൽ അന്തരിച്ച ശിവാജി റാവു പാട്ടീൽ നിലങ്കേക്കർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു?....
QA->2021 ജൂലായ് അന്തരിച്ച യാശ്പാൽ ശർമ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?....
QA->കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം . ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത് ?....
QA->കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം.ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്?....
QA->കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില് ‍ നിന്നാണ് വിജയിച്ച്ത് ?....
MCQ->ജൂലായ് 24-ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു?....
MCQ->ജൂലായ് 15-ന് അന്തരിച്ച മറിയം മിർസാഖാനി ഏത് രംഗത്തെ പ്രശസ്ത വനിതയായിരുന്നു?....
MCQ->ഫെബ്രുവരി 19-ന് അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ വാലസ് ബ്രോക്കര്‍ ഏത് രംഗത്തെ ഗവേഷത്തിലാണ് ശ്രദ്ധേയനായത്?....
MCQ->അന്തരിച്ച അംബികാ റാവു ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്നു?....
MCQ->ഡിസംബർ 30-ന് അന്തരിച്ച ഡോ. എം.വി.പൈലി അറിയപ്പെട്ടത് ഏത് രംഗത്തെ മികവിലൂടെയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution