1. Be the Change You Wish to See എന്ന മഹദ് വചനം ആരുടേതാണ്? [Be the change you wish to see enna mahadu vachanam aarudethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മഹാത്മാ ഗാന്ധി
ഒക്ടോബർ രണ്ടിന് രാജ്ഘട്ടിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയിൽ ഗാന്ധിജിയുടെ ഈ വാക്യമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ ആദ്യമായാണ് ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത്. രാം സുതാർ ആണ് പ്രതിമയുടെ ശില്പി.1.8 മീറ്റർ ഉയരമുള്ള വെങ്കലപ്രതിമ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് അനാഛാദനം ചെയ്തത്.