1. കേരള ഭക്ഷ്യ കമ്മിഷന്റെ ആദ്യ ചെയര്‍മാനാര്? [Kerala bhakshya kammishante aadya cheyarmaanaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കെ.വി. മോഹന്‍കുമാര്‍
2013-ല്‍ നിലവില്‍ വന്ന ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഭക്ഷ്യ കമ്മിഷനെ നിയമിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറായിരുന്നു എഴുത്തുകാരന്‍കൂടിയായ കെ.വി. മോഹന്‍കുമാര്‍. ഡിസംബര്‍ 24-ന് അദ്ദേഹം പുതിയ ചുമതലയേറ്റു. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവിക്കു തുല്യമാണ് ഭക്ഷ്യ കമ്മിഷന്‍ അധ്യക്ഷ പദവി.