1. അന്തരിച്ച മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്? [Anthariccha mun‍pradhaanamanthri e. Bi. Vaajpeyiyude smaranaar‍tham kendra sar‍kkaar‍ ethra roopayude naanayamaanu puratthirakkiyath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    100 രൂപ
    വാജ്‌പേയിയുടെ 94-ാം ജന്മദിനത്തിനു മുന്നോടിയായി ഡിസംബര്‍ 24-നാണ് നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശത്ത് വാജ്‌പേയിയുടെ മുഖവും മറുവശത്ത് അശോക സ്തംഭവും ആലേഖനം ചെയ്തിട്ടുണ്ട്. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കുന്നു.
Show Similar Question And Answers
QA->ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണാര്‍ഥം 2007ല്‍ പുറത്തിറക്കിയത്‌ എ്രത രൂപയുടെ നാണയമാണ്‌?....
QA->2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?....
QA->സിക്ക് മതത്തിന്റെ ഒമ്പതാം ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത്?....
QA->കേരള സര് ‍ ക്കാര് ‍ ഭാഗ്യക്കുറി ആരംഭിച്ചു . ഇന്ത്യയില് ‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര് ‍ ക്കാര് ‍ ലോട്ടറി തുടങ്ങുന്നത് .....
QA->സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക്‌ അവസരം വേണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച നിവേദനം?....
MCQ->അന്തരിച്ച മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്?....
MCQ->1998- ൽ ഇന്ത്യൻ പ്രധാനമന്ത്രി എ . ബി . വാജ് ‌ പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം ?....
MCQ->മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനകളെ മുന് ‍ നിര് ‍ ത്തി സംസ്ഥാന സര് ‍ ക്കാര് ‍ ഏര് ‍ പ്പെടുത്തിയ അവാര് ‍ ഡ് ഏത് ?....
MCQ->സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍.....
MCQ->സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution