1. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയേത്? [Antaarttikkayile ettavum valiya kodumudiyeth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിന്‍സണ്‍ മാസിഫ്
4892 മീറ്ററുള്ള വിന്‍സണ്‍ മാസിഫ് കീഴടക്കിയ ആദ്യ അംഗപരിമിത വനിത എന്ന റെക്കോഡ് 2019 ജനുവരി 04-ന് ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ സ്വന്തമാക്കി. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിത വനിതയെന്ന റെക്കോഡ് 2013-ല്‍ ഇവര്‍ നേടിയിരുന്നു. മുന്‍ വോളി ബോള്‍ താരമായ അരുണിമയ്ക്ക് 2011-ലാണ്‍ ട്രെയിനില്‍നിന്ന് കൊള്ളക്കാരുടെ അക്രമണത്തില്‍ പുറത്തേക്ക് വീണ് ഒരു കാല്‍ നഷ്ടമായത്.