1. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 124-മത് ഭരണഘടനാ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍? [Munnaakka vibhaagangalile pinnaakkakkaarkku saampatthika samvaranam erppedutthikkondulla 124-mathu bharanaghadanaa bhedagathi niyamam nilavil vannatheppol?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
2019 ജനുവരി 14
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് പാസാക്കിയ 124-മത് ഭരണഘടനാ ഭേദഗതി 2019 ജനുവരി 12-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടി. ജനുവരി 14 മുതല്‍ നിയമത്തിന് പ്രാബല്യം നല്‍കി സാമൂഹിക ക്ഷേമ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ജനുവരി 15 മുതലുള്ള എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും നിയമം ബാധകമാക്കിയ ഗുജറാത്താണ് ഈ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം.