1. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആര്‍.ഒ. പദ്ധതിയുടെ പേര്? [Manushyane bahiraakaashatthu etthikkunnathinulla ai. Esu. Aar‍. O. Paddhathiyude per?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഗഗന്‍യാന്‍
    2021 ഡിസംബറില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഇതിനായി രൂപവത്കരിച്ച ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ്‌ സെന്റര്‍(എച്ച്.എസ്.സി.)ഡയരക്ടറായി കോട്ടയം കോതനല്ലൂര്‍ സ്വദേശി ഡോ. ഉണ്ണികൃഷ്ണന്‍ നായരെയാണ് നിയമിച്ചിരിക്കുന്നത്. പ്രോജക്ട് ഡയറക്ടറായി ആലപ്പുഴ സ്വദേശി ആര്‍. ഹട്ടനെയും നിയമിച്ചു.
Show Similar Question And Answers
QA->സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യം?....
QA->സ്വന്തമായി വാഹനം നിർമ്മിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങൾ?....
QA->ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി?....
QA->ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി?....
QA->മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആർഒയുടെ പദ്ധതി?....
MCQ->മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആര്‍.ഒ. പദ്ധതിയുടെ പേര്?....
MCQ->2022-ല്‍ മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പേര്‌....
MCQ->മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ ദാത്യം ഏത്‌ ?....
MCQ->മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ ദാത്യം ഏത്‌ ?....
MCQ->ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution