1. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്? [Ethu deemine paraajayappedutthiyaanu keralam aadyamaayi ranjji dreaaphi krikkattu semiphynalilekku yogyatha nediyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗുജറാത്ത്
വയനാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 2017-ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. 1934-ല്‍ തുടങ്ങിയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യമായാണ് കേരളം സെമിയില്‍ പ്രവേശിക്കുന്നത്. നിലവില്‍ 37 ടീമുകളാണ് രഞ്ജി ട്രോഫിയില്‍ മത്സരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ ഇന്ത്യക്കാരനായ രഞ്ജിത് സിങ്ങ് സംഭാവന ചെയ്തതാണ് രഞ്ജി ട്രോഫി. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് മുംബൈ ആണ്. 41 തവണ.