1. 2018-19-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം? [2018-19-le ranjji dreaaphi krikkattu kireedam nediya deem?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വിദര്‍ഭ
    നാഗ്പുരില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ കിരീടം നേടിയത്. വിദര്‍ഭയുടെ തുടര്‍ച്ചയായ രണ്ടാം രഞ്ജി കിരീടമാണിത്. സൗരാഷ്ട്ര മൂന്നാം തവണയാണ് രഞ്ജി ഫൈനലില്‍ പരാജയപ്പെടുന്നത്. സെമി ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ ഫൈനലിലെത്തിയത്. രഞ്ജി ട്രോഫിയുടെ 85-മത് സീസണാണ് ഇത്തവണ പൂര്‍ത്തിയായത്.
Show Similar Question And Answers
QA->രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ....
QA->ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിത്തന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ: ....
QA->2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്?....
QA->2021- 22ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്?....
QA->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
MCQ->2018-19-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?....
MCQ->2019 - 2020 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കിരീടം നേടിയത് സൗരാഷ്ട്ര ടീം ആണ് . സൗരാഷ്ട്രയുടെ എത്രാമത്തെ കിരീടമാണ് ഇത്?....
MCQ->2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം?....
MCQ->2019-ലെ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി നേടിയ ടീം?....
MCQ->ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ്‌ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution