1. 2019-ലെ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി നേടിയ ടീം? [2019-le sayyadu mushthaakhu ali krikkattu dreaaphi nediya deem?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കര്‍ണാടക
    ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മഹാരാഷ്ട്രയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കര്‍ണാടകത്തിന്റെ ആദ്യ കിരീട നേട്ടമാണിത്. ബി.സി.സി.ഐയാണ് ഈ ടി-20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2009-10ലായിരുന്നു ആദ്യ ടൂര്‍ണമെന്റ്.
Show Similar Question And Answers
QA->ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിത്തന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ: ....
QA->ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ഏത്? ....
QA->2019-ലെ ഐ.പി.എൽ കിരീടം നേടിയ ടീം?....
QA->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
QA->ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ?....
MCQ->2019-ലെ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി നേടിയ ടീം?....
MCQ->2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം?....
MCQ->2018-19-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?....
MCQ->2019-ലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം?....
MCQ->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions