1. വെസ്റ്റ് നൈല്‍ പനി(West Nile f-ever) മനുഷ്യനിലേക്ക് പടരുന്നത് ഏതിലൂടെയാണ്? [Vesttu nyl pani(west nile f-ever) manushyanilekku padarunnathu ethiloodeyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കൊതുക്
ക്യുലക്‌സ് വിഭാഗത്തിലെ കൊതുകുകള്‍ വഴിയാണ് വൈറസ് രോഗമായ വെസ്റ്റ് നൈല്‍ പനി പടരുന്നത്. കഴിഞ്ഞയാഴ്ച മലപ്പുറത്ത് ഏഴു വയസ്സുകാരന്‍ മരിച്ചത് ഈ പനിമൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കടുത്ത തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. വൈറസ് ബാധിച്ച പക്ഷികളുടെ രക്തത്തിലൂടെയാണ് കൊതുകുകളില്‍ വൈറസെത്തുന്നത്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരാനുള്ള സാധ്യത വിരളമാണ്. കൊതുകുകടി ഏല്‍ക്കാതിരിക്കലാണ് പ്രധാന പ്രതിരോധമാര്‍ഗം.