1. ഫെബ്രുവരി 6-ന് വിക്ഷേപിച്ച GSAT-31 ഇന്ത്യയുടെ എത്രാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്? [Phebruvari 6-nu vikshepiccha gsat-31 inthyayude ethraamathu vaartthaa vinimaya upagrahamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
40-ാമത്
യൂറോപ്യന്‍ യൂണിയന്റെ ബഹിരാകാശ വാഹനമായ ഏരിയന്‍-5VA ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് GSAT-31 വിക്ഷേപിച്ചത്. 2536 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്ന ഇന്‍സാറ്റ് 4 സി.ആര്‍. ഉപഗ്രഹത്തിന് പകരമായാണ് ഇത് വിക്ഷേപിച്ചത്.