1. 2017-18-ല്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് എത്ര? [2017-18-l keralatthinte valarcchaa nirakku ethra?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
7.18
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2017-18 ലെ സാമ്പത്തികാവലോകനത്തിലാണ് കേരളം 7.18 ശതമാനം വളര്‍ച്ച കൈവരിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ബജറ്റിനു മുന്നോടിയായി ജനുവരി 30-നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2017-18-ല്‍ രാജ്യത്തിന്റെ ആകെ വളര്‍ച്ച നിരക്ക് 6.68 ശതമാനമായിരുന്നു. 2017-18 ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ കാര്‍ഷിക മേഖലയാണ് മികച്ച നേട്ടം കൈവരിച്ചത്. 0.02 ശതമാനത്തില്‍നിന്ന് 3.64 ശതമാനമായി ഈ മേഖലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു.