1. അഗസ്ത്യ കൂടം കയറിയ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയതാര്? [Agasthya koodam kayariya aadya vanitha enna nettam svanthamaakkiyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ധന്യാ സനല്‍
    അഗസ്ത്യകൂട യാത്രയിലെ ആദ്യ സംഘത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് പ്രതിരോധ വകുപ്പിന്റെ വക്താവായ ധന്യ. ജനുവരി 16-നാണ് ഇവര്‍ അഗ്‌സത്യ കൂടം കീഴടക്കിയത്. കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് വനം വകുപ്പ് സ്ത്രീകള്‍ക്ക് അഗസ്ത്യകൂടം കയറാനുള്ള സൗകര്യമൊരുക്കിയത്.
Show Similar Question And Answers
QA->പ്രശസ്തമായ "അഗസ്ത്യ കൂടം" കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?....
QA->ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര് ?....
QA->മൌണ്ട് എവറസ്റ്റ് രണ്ടുതവണ കയറിയ ആദ്യ വ്യക്തി ആര് ?....
QA->എ . ഡി 52- ൽ ഇന്ത്യയിൽ എത്തിയ ക്രിസ്തു ശിഷ്യൻ ? ( സെൻറ്റ് അഗസ്ത്യൻ , സെന്റ് തോമസ് , സെന്റ് അലോഷ്യസ് , സെന്റ് ജോസഫ് ))....
QA->ഐക്യ രാഷ്ട്ര സംഘടനയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഇന്ത്യക്കാരനാണ് വി.കെ കൃഷ്ണമേനോൻ.ഈ പ്രസംഗം 1957 ൽ കാശ്മീർ പ്രശ്നത്തെപ്പറ്റി ആയിരുന്നു.ഇംഗ്ലീഷിലായിരുന്നു പ്രസംഗം നടത്തിയത്.ഈ പ്രസംഗത്തിനിടയിൽ ഉപയോഗിച്ച മലയാളം വാക്ക്.?....
MCQ->അഗസ്ത്യ കൂടം കയറിയ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയതാര്?....
MCQ->എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട്‌ എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ബാങ്കിംഗ്‌ ജില്ല.....
MCQ->അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്ന താലൂക്ക്?....
MCQ->ചെസ്സ് ടൂർണമെന്റിൽ നോർവേയുടെ മാഗ്നസ് കാൾസണെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടം അടുത്തിടെ നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആര് ?....
MCQ->കരിയർ കൗൺസലിംഗ് വർക്ക്ഷോപ്പ് ‘പ്രമാർഷ് 2022’ ഇന്ത്യയിലെ ആദ്യത്തെ ഇവന്റ് എന്ന നേട്ടം കൈവരിച്ചു. ഏത് സ്ഥലത്താണ് ശില്പശാല സംഘടിപ്പിച്ചത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution