1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാന്‍സലറായ കേരളത്തിലെ ഏക സര്‍വകലാശാല? [Kerala hykkodathi cheephu jasttisu chaansalaraaya keralatthile eka sarvakalaashaala?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നുവാല്‍സ്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ ചുരുക്കപ്പേരാണ് നുവാല്‍സ്(NUALS). നുവാല്‍സിന്റെ പുതിയ വൈസ് ചാന്‍സലറായി ഡോ. കെ.സി. സണ്ണിയെ ജനുവരി 15-ന് ചാന്‍സലര്‍ ജസ്റ്റിസ് ഹൃഷികേശ് റോയ് നിയമിച്ചു.