1. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്ന്? [Anthaaraashdra vidyaabhyaasa dinamaayi aacharikkunnathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജനുവരി 24
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 26 ലാണ് വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. നിര്‍ബന്ധ, സൗജന്യ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഈ ആര്‍ട്ടിക്കിള്‍ നിര്‍ദേശിക്കുന്നു. ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് നവംബര്‍ 11 ആണ്. ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയമം 2010 ഏപ്രില്‍ 1-ന് നിലവില്‍ വന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21എ ആണ് ഇതിന് നിയമ പരിരക്ഷ നല്‍കുന്നത്.