1. സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യം? [Saadhaaranakkaare bahiraakaashatthu etthikkunnathinulla spesu eksu dauthyam?]
Answer: ഇൻസ്പിരേഷൻ 4 (സാധാരണക്കാർക്കായി സ്പേസ് എക്സ് ആരംഭിക്കുന്ന ആദ്യ ദൗത്യമാണിത്) [Inspireshan 4 (saadhaaranakkaarkkaayi spesu eksu aarambhikkunna aadya dauthyamaanithu)]