124
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്നതാണ് ലോക്‌സഭ ജനുവരി 8-ന് പാസാക്കിയ 124-ാമത് ഭരണഘടന ഭേദഗതി ബില്‍. ഭരണഘടനയുടെ 15,16 വകുപ്പുകള്‍ സാമ്പത്തിക സംവരണത്തിനാവശ്യമായ ക്ലോസുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഭേദഗതി ചെയ്തത്. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടന്നുകൊണ്ടുള്ളതാണ് ബില്‍.