1. ജനുവരി 8-ന് ലോക്‌സഭ പാസാക്കിയ പൗരത്വ(ഭേദഗതി)ബില്‍ 2019 എത്ര വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നത്? [Januvari 8-nu loksabha paasaakkiya paurathva(bhedagathi)bil 2019 ethra varsham inthyayil sthirathaamasakkaaraayavarkkaanu inthyan paurathvam anuvadikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആറ് വര്‍ഷം
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ആറ് വര്‍ഷത്തെ സ്ഥിര താമസത്തിലൂടെ ഇന്ത്യയില്‍ പൗരത്വം നേടാനാവുക. ഹിന്ദു, ജൈന, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി വിശ്വാസകള്‍ക്കാണ് ബില്‍ നിയമമായാല്‍ ഇന്ത്യയില്‍ പൗരത്വം ലഭിക്കുക. ഈ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിങ്ങള്‍ക്ക് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല.