1. വിക്രം മിസ്രി ഏത് രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായാണ് ജനുവരി 7-ന് ചുമതലയേറ്റത്? [Vikram misri ethu raajyatthe inthyan sthaanapathiyaayaanu januvari 7-nu chumathalayettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൈന
ഗൗതം ബാംബാവ്‌ലെ വിരമിച്ച ഒഴിവിലാണ് വിക്രം മിസ്രി നിയമിതനായത്. മ്യാന്‍മറിലെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മിസ്രി. 1989 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.