1. ഗൗതം ബംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നവംബർ 20-ന് ചുമതലയേറ്റത്? [Gautham bambaavaale ethu raajyatthe inthyan sthaanapathiyaayaanu navambar 20-nu chumathalayettath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ചൈന
    ചൈനയിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വിജയ് ഗോഖലെ വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറിയായതിനെ തുടർന്നാണ് ബംബാവാലെയുടെ നിയമനം. പാകിസ്താൻ,ഭൂട്ടാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായി ബംബാവാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Show Similar Question And Answers
QA->ഗൗതം ബംബാവാലേ ഏതു രാജ്യത്തെ ഇന്ത്യൻ ഹൈ കമ്മീഷണർ ആയിരുന്നു ? ....
QA->ഗൗതം ബുദ്ധ വന്യജീവി സങ്കേതം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? ....
QA->ഇന്ത്യൻ കരസേനയുടെ വ്യോമ വിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിതാ കോംമ്പാറ്റ് പൈലറ്റായി ചുമതലയേറ്റത് ആര്?....
QA->2021 ജൂലായിൽ ആരിയൽ ഹെന്റി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്?....
QA->40 വർഷത്തിനുശേഷം ഏത് കേന്ദ്ര ഭരണ/ സംസ്ഥാനത്തിലാണ് ഒരു വനിതാ മന്ത്രി വീണ്ടും ചുമതലയേറ്റത്?....
MCQ->ഗൗതം ബംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നവംബർ 20-ന് ചുമതലയേറ്റത്?....
MCQ->ഗൗതം ബാംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നിയമിക്കപ്പെട്ടത്?....
MCQ->വിക്രം മിസ്രി ഏത് രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായാണ് ജനുവരി 7-ന് ചുമതലയേറ്റത്?....
MCQ->2022 നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഇന്ത്യാ ജലവാരം ആഘോഷിക്കുന്നത്. 2022ലെ ഇന്ത്യൻ ജലവാരത്തിന്റെ തീം എന്താണ്?....
MCQ->ഇന്ത്യയിൽ, 7 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ വർഷവും നവംബർ 1 ന് അവരുടെ സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇനിപ്പറയുന്നവയിൽ ഏത് സംസ്ഥാനമാണ് നവംബർ 1 ന് അതിന്റെ സ്ഥാപക ദിനം ആഘോഷിക്കാത്തത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution