1. 2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം? [2018-19l‍ inthyayude ji. Di. Pi. Valar‍ccha ethra shathamaanamaayirikkumennaanu loka baankinte puthiya anumaanam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    7.3 ശതമാനം
    ജനുവരി 8-ന് പുറത്തിറങ്ങിയ വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2018-19ല്‍ 7.3 ശതമാനവും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനവുമായിരിക്കും ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച. ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുള്ള രാജ്യമെന്ന പദവിയില്‍ ഇന്ത്യ തുടരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2019-ലും 20-ലും 6.2 ശതമാനവും 2021-ല്‍ 6 ശതമാനവുമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ അനുമാനം.
Show Similar Question And Answers
QA->വേരുകള്‍ വായുവിലേക്ക്‌ വളര്‍ന്നിറങ്ങുന്ന രീതിയില്‍സസ്യങ്ങളെ വളര്‍ത്തി പോഷകങ്ങള്‍ വേരുകളിലേക്ക്‌ നേരിട്ട്‌ സ്പ്രേ ചെയ്തുകൊടുക്കുന്ന രീതിയാണ്‌....
QA->സസ്യങ്ങളുടെ വളര്‍ച്ച അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്....
QA->മനുഷ്യനില് ‍ വളര് ‍ ച്ച ഹോര് ‍ മോണ് ‍ ഉല് ‍ പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്....
QA->എെക്യരാഷ്ട്രസംഘടനയുടെ കീഴില്‍ വിദ്യഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളില്‍ വളര്‍ച്ച നേടാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി ?....
QA->തെൈറോകസിന്‍ ഹോര്‍മോണിന്റെ ഉത്പാദനക്കുറവു മൂലം കുട്ടികളില്‍ മാനസികവും, ശാരീരികവുമായ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയേത്‌?....
MCQ->2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം?....
MCQ->ലോക ബാങ്കിന്റെ ഏറ്റവും പുതിയ ‘ലോക ബാങ്കിന്റെ റെമിറ്റൻസ് പ്രൈസ് വേൾഡ് വൈഡ് ഡാറ്റാബേസ്’ റിപ്പോർട്ട് അനുസരിച്ച് 2021-ൽ 87 ബില്യൺ ഡോളർ സ്വീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ പണം സ്വീകരിക്കുന്ന രാജ്യമായി മാറിയ രാജ്യം ഏതാണ് ?....
MCQ->2019-20-ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എത്രയായിരിക്കുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(ADB) പ്രവചനം?....
MCQ->കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകള്‍ വിറ്റ ഒരു കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകള്‍ വിറ്റു. കമ്പനിയുടെ വളര്‍ച്ച എത്ര ശതമാനമാണ്? -....
MCQ->2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution