1. ബ്രെയിലി ദിനമായി യു.എന്‍. ആചരിക്കുന്നതെന്ന്? [Breyili dinamaayi yu. En. Aacharikkunnathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജനുവരി 4
യു.എന്‍. നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ബ്രെയിലി ദിനാചരമാണ് 2019-ലേത്. കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കായി ലൂയിസ് ബ്രെയിലി ബ്രെയിലി ലിപി വികസിപ്പിച്ചതിന്റെ ആദരവായാണ് ഈ ദിനം ആചരിക്കുന്നത്. ലോകത്ത് 1.3 ബില്യണ്‍ പേരോളം കാഴ്ച പരിമിതി അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. യു.എന്‍. ജനറല്‍ അസംബ്ലി 2018 നവംബറിലാണ് എല്ലാ വര്‍ഷവും ജനുവരി 4 ബ്രെയിലി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലൂയിസ് ബ്രെയിലിയുടെ ജന്മദിനമാണ് ജനുവരി 4.