1. 2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്? [2017-l loka sampadu vyavastha ethra shathamaanam valarccha nedumennaanu anthaaraashdra naanyanidhi(ai. Em. Ephu)yude ettavum puthiya kanakku?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    3.6 ശതമാനം
    മാന്ദ്യത്തിൽനിന്ന് ലോക സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുകയാണെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2017-ൽ 3.6 ശതമാനവും 2018-ൽ 3.7 ശതമാനവും വളർച്ച നേടുമെന്നും ഐ.എം.എഫ്. കണക്കാക്കുന്നു. ഇന്ത്യയുടെ വളർച്ചാനിരക്ക് 6.7 ശതമാനമായിരിക്കുമെന്നാണ് അനുമാനം.
Show Similar Question And Answers
QA->മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?....
QA->മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം ? ....
QA->ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?....
QA->ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ്? ....
QA->ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ് ?....
MCQ->2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?....
MCQ->A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?....
MCQ->ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം....
MCQ->മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?....
MCQ->മിശ്ര സമ്പദ്‌വ്യവസ്ഥ എന്നാൽ ഒരു സമ്പദ്‌വ്യവസ്ഥയിൽ അവിടെ _______.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution