1. സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്? [Saahithyatthinulla 2017-le nobel sammaanam nediyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കസുവോ ഇഷിഗൂരോ
    ബ്രിട്ടീഷ് എഴുത്തുകാരനായ കസുവോ ഇഷിഗൂരോ ജനിച്ചത് ജപ്പാനിലെ നാഗസാക്കിയിലായിരുന്നു. അഞ്ചാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ദ റിമെയിൻസ് ഒാഫ് ദ ഡേ,ദ ബറീഡ് ജയന്റ്,നെവർ ലെറ്റ് മി ഗോ തുടങ്ങിയവയാണ് പ്രധാന നോവലുകൾ.1989-ൽ മാൻ ബുക്കർ പുരസ്കാരം നേടിയിട്ടുണ്ട്. 90 ലക്ഷം ക്രോണറാണ് (7.2 കോടി രൂപ) നൊബേൽ സമ്മാനത്തുക.
Show Similar Question And Answers
QA->ആദ്യമായി നൊബേൽ സമ്മാനം നേടിയ വനിതയായ മാഡം ക്യൂറി നൊബേൽ സമ്മാനം ലഭിച്ച വർഷം ? ....
QA->1943 – ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനും 1950- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ ?....
QA->സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഏറ്റവും കൂടുതൽ തവണ നേടിയത് ഏത് രാജ്യക്കാരാണ്? ....
QA->1913-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ? ....
QA->രബീന്ദ്രനാഥ് ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ? ....
MCQ->സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്?....
MCQ->2022 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ഇനിപ്പറയുന്നവരിൽ ആർക്കാണ്?....
MCQ->സാഹിത്യത്തിനുള്ള 2013-ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി....
MCQ->2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?....
MCQ->സാഹിത്യത്തിനുള്ള 2004 ലെ നോബല്‍ സമ്മാനം ലഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution