1. 87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം? [87 varshatthe phudbol lokakappu charithratthil inthyayude aadya gol enna apoorvanettatthinudamayaaya inthya andar 17 phudbol thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജീക്സൺ സിങ്
കൊളംബിയക്കെതിരെ ഡൽഹിയിൽനടന്ന മത്സരത്തിലാണ് ജീകസ്ൺ സിങ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. ഫിഫയുടെ ലോകകപ്പ് ഫുട്ബോളിൽ ആദ്യമായാണ് ഇന്ത്യൻ ടീം പങ്കെടുക്കുന്നത്.
കൊളംബിയക്കെതിരെ ഡൽഹിയിൽനടന്ന മത്സരത്തിലാണ് ജീകസ്ൺ സിങ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. ഫിഫയുടെ ലോകകപ്പ് ഫുട്ബോളിൽ ആദ്യമായാണ് ഇന്ത്യൻ ടീം പങ്കെടുക്കുന്നത്.