1. 2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്? [2017-le laal bahadoor shaasthri naashanal avaardu nediyaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ.ബിന്ദേശ്വർ പതക്
പബ്ലിക് അഡ്മിനിസ്ട്രേഷൻ,അക്കാഡമിക്സ് ആന്റ് മാനേജ്മെന്റ് എന്നിവയിലെ മികവിനാണ് ഈ പുരസ്കാരം നൽകുന്നത്. ചെലവു കുറഞ്ഞ ശൗചാലയ സാങ്കേതികത വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും വഹിച്ച പങ്ക് കണക്കിലെടുത്താണ് ബിന്ദേശ്വർ പതകിന് അവാർഡ് നൽകിയത്. രാഷ്ട്രപതി ഭവനിൽവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുര്സകാരം സമ്മാനിച്ചത്.