1. താഴെപ്പറയുന്ന ഏത് രോഗമാണ് റുബെല്ലമൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ളത്? [Thaazhepparayunna ethu rogamaanu rubellamoolam kuttikalkku varaan saadhyathayullath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബുദ്ധിമാന്ദ്യം
അന്ധത,ബധിരത,ബുദ്ധിമാന്ദ്യം,ജന്മനാലുള്ള ഹൃദ്രോഗം എന്നിവയാണ് റുബെല്ലമൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ളത്. ന്യൂമോണിയ,വയറിളക്കം തുടങ്ങിയവയുണ്ടാക്കുന്നതിന് മീസിൽസ് കാരണമാവും. മീസിൽസിനും റുബെല്ലയ്ക്കുമെതിരെയുള്ള വാക്സിൻ ഇപ്പോൾ സംസ്ഥാനത്തെ കുട്ടികൾക്ക് നൽകിവുരുന്നുണ്ട്. ഒമ്പത് മാസം പൂർത്തിയായതുമുതൽ 10-ാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഇത് നൽകുന്നത്.