1. ഫോബ്സിന്റെ അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി 10-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതാര്? [Phobsinte athisampannaraaya 100 inthyakkaarude pattikayil thudarcchayaayi 10-aam varshavum onnaam sthaanam nilanirtthiyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മുകേഷ് അംബാനി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനാണ് മുകേഷ് അംബാനി.ഫോബ്സ് കണക്കനുസരിച്ച് 2.47 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഐ.ടി.കമ്പനിയായ വിപ്രോയുടെ ചെയർമാൻ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. മലയാളികളായ ആറുപേർ പട്ടികയിലിടം നേടി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത്.