1. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 9000 ഇന്ത്യക്കാരുടെ സ്മരണയ്ക്കായി ഡൽഹിയിൽ നിർമ്മിച്ച ശിലാസ്മാരകം ഏത്? [Onnaam lokamahaayuddhatthil britteeshu saamaajyatthinuvendi jeevan baliyarppiccha 9000 inthyakkaarude smaranaykkaayi dalhiyil nirmmiccha shilaasmaarakam eth?]
Answer: ഇന്ത്യാഗേറ്റ് [Inthyaagettu]