1. തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം? [Thudarcchayaayi anchaam thavanayum lokatthile ettavum santhoshamulla raajyam enna padavi nilanirtthiya raajyam?]
Answer: ഫിൻലന്റ് (പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136) [Phinlantu (pattikayil inthyayude sthaanam 136)]