1. 2019-20-ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എത്രയായിരിക്കുമെന്നാണ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(ADB) പ്രവചനം? [2019-20-l inthyayude valarccha nirakku ethrayaayirikkumennaanu eshyan davalapmentu baankinte(adb) pravachanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
7.2
2019-20ല്‍ 7.2 ശതമാനത്തിലേക്ക് താഴുന്ന വളര്‍ച്ച നിരക്ക് 2020-21-ല്‍ 7.3 ശതമാനമായി വര്‍ധിക്കുമെന്നാണ് എ.ഡി.ബി.യുടെ പ്രവചനം. ഏഷ്യന്‍ രാജ്യങ്ങളുടെ ആകെ വളര്‍ച്ച നിരക്ക് 2019-ല്‍ 5.7 ശതമാനമായിരിക്കുമെന്നാണ് കണക്ക്. 2020-ല്‍ ഇത് 5.6 ശതമാനമായി താഴും.