1. ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഏത് രാജ്യത്തെ പ്രസിഡന്റായാണ് ഡിസംബര്‍ 2-ന് ചുമതലയേറ്റത്? [Aandresu maanuval lopasu obrador ethu raajyatthe prasidantaayaanu disambar 2-nu chumathalayettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മെക്‌സിക്കോ
70 വര്‍ഷത്തിനുശേഷം ആദ്യമായാണ് മെക്‌സിക്കോയില്‍ ഒരു ഇടത് പ്രസിഡന്റ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ജൂലായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്രദോര്‍ 53 ശതമാനം വോട്ടുനേടിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് പ്രസിഡന്റ് ചുമതലയേറ്റത്.