1. ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞതേത്? [Ai. Esu. Aar. Oyude vikshepana vaahanamaaya pi. Esu. El. Vi. Si shreniyile ettavum bhaaram kuranjatheth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പി.എസ്.എല്‍.വി.സി 43
380 കിലോഗ്രാമാണ് പി.എസ്.എല്‍.വി.സി 43 ന്റെ ഭാരം. ഇതുപയോഗിച്ചാണ് 2018 നവംബര്‍ 29-ന് ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഹൈസിസും 30 വിദേശ ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ് എന്നാണ് ഹൈസിസിന്റെ മുഴുവന്‍ പേര്.