1. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര? [35 kuttikalude sharaashari bhaaram 47. 5 ki. Graam. Oru adhyaapikayude bhaaram koodi chernnappol sharaashari 500 graam koodi kooduthalaayi. Enkil adhyaapikayude bhaaram ethra?]