1. ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കുടൂതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര? [Oru vidyaalayatthile aankuttikalude ennavum penkuttikalude ennavum 12:13 enna amshabandhatthilaanu. Penkuttikalude ennam aankuttikalude ennatthekkaal 24 kudoothalaanu. Enkil aankuttikalude ennam ethra?]