1. ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര? [Oru klaasile 30 kuttikalude vayasinte sharaashari 15 aanu. Klaasu deeccharude vayasu koodi koottiyappol sharaashari onnu vardhicchaal deeccharude vayasu ethra? ]

Answer: 46

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: remsg on 06 Nov 2017 10.54 pm
    total weight of students before teacher arrives 30*15=450
    total weight after teacher arrive =16*31= 496
    weight of teacher=496-450=46
  • By: guest on 28 Oct 2017 12.29 am
    Please explain
  • By: Resmi on 30 Oct 2017 05.46 pm
    Please show the equation of mathe matics
Show Similar Question And Answers
QA->ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര? ....
QA->ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര?....
QA->മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛൻറ് വയസ്സ്. 5 കൊല്ലം മുൻപ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ഛന്റെ വയസ്സ് എങ്കിൽ മകന്റെ ഇന്നത്തെ വയസ് എത്ര ? ....
QA->അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ അഞ്ചുവർഷത്തിന് മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയായിരുന്നു.എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്? ....
QA->40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ് 16 വയസുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1/4 വയസ് കുറഞ്ഞു.പുതുതായി വന്ന ആളുടെ വയസ് എത്ര?....
MCQ->ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വrസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?...
MCQ->ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വയസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?...
MCQ->ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്ത് 35 ആണ്. മാനേജരുടെ വയസു കൂട്ടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് ഏത്?...
MCQ->ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറിന്റെ വയസ്സും കൂടി ചേർത്തപ്പോൾ ശരാശരി 1 കൂടി. എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര?...
MCQ->ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കുടൂതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution